269 നിങ്ങളുടെ അഭിപ്രായങ്ങള്‍:

«ഏറ്റവും പഴയത്   ‹വളരെ പഴയ   201 – 269 ന്‍റെ 269   വളരെ പുതിയ›   ഏറ്റവും പുതിയ»

സുഹുര്‍ത്തുക്കളേ,വിമര്‍ശനവും മറൂപടിയുമായി എമ്പാടൂമായില്ലെ.ഒരു നാടിന്റെ മക്കള്‍ നിസ്സാര കാര്യത്തിനു എന്തിനു കലഹിക്കണം.എല്ലാം ഉള്‍ക്കൊളളാനുള്ള വലിയ മനസ്സാണ് എല്ലാവര്‍ക്കും വേണ്ടത്. അടൂ
തത ചൂടൂളള വാര്‍ത്തക്കായി കാത്തിരിക്കുന്നു......സി.കെ .ഹംസ മോങ്ങം.

ലീഗിനെ താറടിച്ച് കാണിക്കുകയും മറ്റു രാഷ്ട്രീയക്കാരെ സപ്പോര്‍ട്ട് ചൈതും ഒരു പ്രസ്ഥാനത്തിനും മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന ഒരു കമെന്റ് കണ്ടു,സഹോദരാ ....അതൊരു ഭീഷണിയുടെ സ്വരമല്ലേ....???നീ എന്റെ മോങ്ങം ന്യൂസ് ബോക്സിലെ സ്ഥിരം വായനക്കാരനാണെങ്കില്‍ അതില്‍ വന്ന ന്യൂസുകള്‍ തുടക്കം മുതല്‍ ഒന്നുകൂടി വായിച്ച് നോക്ക് അതില്‍ എവിടെയാ പക്ഷപാതം....???അനുകൂലവും പ്രതികൂലവുമായ പല ന്യൂസുകളും ഇല്ലേ....???ഞാനും ഒരു ലീഗുകാരനാണ്.മരണം വരെ ആ പ്രസ്ഥാനത്തിന്റെ കൂടെ നിക്കുകയും ചെയ്യും....പിന്നെ ഞങ്ങളെപ്പോലെയുള്ളവര്‍ സ്നേഹിച്ചത് ലീഗെന്ന ആമഹത് പ്രസ്ഥാനത്തേയാണ്.അല്ലാതെ മോങ്ങത്ത് ഇപ്പോഴുള്ളത് പോലെയുള്ള “തൊഴുത്തില്‍ കുത്ത്” നടത്തുന്ന നേതാക്കന്മാരെയല്ല....കണ്ടത് കണ്ടു എന്നും ചൈതത് ചൈതു എന്നും ഇതു പോലെ ജനങ്ങളോട് വിളിച്ച് പറയുന്നവരെത്തെന്നെയാണ് ജനങ്ങള്‍ക്ക് ഇന്നാവശ്യം...തുറന്ന അഭിപ്രായം എഴുതാനും വേണമെങ്കില്‍ ഫോട്ടോ സഹിതം അവനവന്റെ നിലപാട് അറിയിക്കാനും ഇതിലൂടെ തന്നെ അവസരമുള്ളപ്പോള്‍ അത് തന്നെയല്ലേ ഞാനും നീയും ആഗ്രഹിക്കുന്നതും...????നാടിന്റെ വികസനമാണ് നമുക്കാവശ്യം അല്ലാതെ നേതാക്കന്മാരുടെ പോക്കെറ്റ് വീര്‍ക്കെലെല്ല....!!!

ലീഗിനെ താറടിച്ചു 'കാണിക്കേണ്ട 'ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല , പലപ്പോഴും ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ താരടിത്തരമാകുന്നുണ്ട്. നിഷേതിക്കാന്‍ കഴിയില്ല അത് . അതില്‍ പെട്ടതാണ് കരിപ്പൂര്‍ ഐര്പോര്ട്ടിലെ ദേശീയ പതാക കഴിച്ചു അവിടെ ലീഗിന്റെ കോടി കെട്ടിയത് ബുദ്ധി ശൂന്യത എന്ന് വേണം അതിനെ പറയാന്‍ ............

Makkale..Kaala kaalngalayi mongathe oru paad per shramichittum league ennum athinte shakthiyode nilanilkunnu makkale..leagin thaaradikkan vecha vellam ang vangi vehcek mongath kaara..Swantham peru vekkan polum dairyamillatha ninnodokke enthu parayan

mongathu leage valarnnu valarnnu ippol ethra leage undennu ninakkariyumo ? valarchayude speedanu makane athu.....pinne chila perukalum kurippukalum okke rahasyamaki vekkunnathayirikkum nallathu, athu kond athu angine thanne ninnotte........

ENTEMONGAM ORU SAMBAVAM THANNE, ANIYARA SHILPIKALKKU ELLA BAVUKALUM NERUNNU.......

puthiya edittoriyalukal onnum kanunnilla.......pravasa jeevithathil shareeram mathramanu pravasi akunnullu,manasu muyuvanum nammude natil anu . aa natinte vishesham ariyan entemongam ippol oyivakan patatha oru gadagamayirikunnu. puthiya puthiya varthakalku vendi kathirikkunnu......ella mongathukarkum ente ella ashamasakalum nerunu...

hamsa kakkaa ... leegine pattiparanjal nhammale chora thilakkum. VK paranhatha sheri. aa ballam angatt mangi bechakki

ningalokke parayunnathu kettal ningalanu mongathu leegine valarthiyathu annu thonnum. ningalkkonnum vere paniyille.leegine pattipparanhal chora thilakkunnavar antha leegile eppozhathe prashnam kandillennu nadikkunnathu.antha prashnam theerkkan munnittirangathathu.. mongathe leegu eppozhum chilar kuthakayakki vechirikkukayanu. avarkku vendathu leegineyalla.avarude keesha veerkkukayanu.

ഇന്ത്യന്‍ രാഷ്ട്രീയ ശവപ്പറമ്പില്‍ കബറടക്കിയ മീസാന്‍ കല്ല്‌ എണ്ണി നോക്കിയാല്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് കബറടക്കിയ മീസാന്‍ കല്ലുകളാണ് കാണാന്‍ സാദിക്കുക. മുസ്ലിം ലീഗ് നെ നശിപ്പിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച ഒരുപാട് പ്രസ്ഥാനങ്ങളെ ആശവപ്പരമ്പില്‍ നമുക്ക് കാണാന്‍ സാധിക്കും . ലീഗ് ന്‍റെ എതിരാളികളോട് എനിക്ക് പറയാനുള്ളത്‌ നിങ്ങള്‍ ഒരുകാലത്തും ലീഗ് നല്ല പാര്‍ട്ടി ആണ് എന്ന് പറയരുത് . ഈ തെരഞ്ഞെടുപ്പ്‌ ലീഗ് ന്‍റെ എതിരാളികള്‍ക്ക്‌ കനത്ത മറുപടി ആയിരിക്കും . മലപ്പുറം മണ്ഡലത്തില്‍ ഉബൈദ്‌ സാഹിബിന് നെ ഒരു പോറല്‍ പോലും ഉണ്ടാക്കാന്‍ സിപിഎം ന്‍റെ ചാവേരുകള്‍ക്ക് സാധിക്കില്ല . മലപ്പുറം മണ്ഡലത്തിലെ വികസന നായകന്‍ ഉബൈദ്‌ സാഹിബിന് എല്ലാ വിജയാശംസകളും നേരുന്നു

ഇന്ത്യന്‍ രാഷ്ട്രീയ ശവപ്പറമ്പില്‍ കബറടക്കിയ മീസാന്‍ കല്ല്‌ എണ്ണി നോക്കിയാല്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് കബറടക്കിയ മീസാന്‍ കല്ലുകളാണ് കാണാന്‍ സാദിക്കുക. മുസ്ലിം ലീഗ് നെ നശിപ്പിക്കാന്‍ തുടക്കം മുതല്‍ ശ്രമിച്ച ഒരുപാട് പ്രസ്ഥാനങ്ങളെ ആശവപ്പരമ്പില്‍ നമുക്ക് കാണാന്‍ സാധിക്കും . ലീഗ് ന്‍റെ എതിരാളികളോട് എനിക്ക് പറയാനുള്ളത്‌ നിങ്ങള്‍ ഒരുകാലത്തും ലീഗ് നല്ല പാര്‍ട്ടി ആണ് എന്ന് പറയരുത് . ഈ തെരഞ്ഞെടുപ്പ്‌ ലീഗ് ന്‍റെ എതിരാളികള്‍ക്ക്‌ കനത്ത മറുപടി ആയിരിക്കും . മലപ്പുറം മണ്ഡലത്തില്‍ ഉബൈദ്‌ സാഹിബിന് നെ ഒരു പോറല്‍ പോലും ഉണ്ടാക്കാന്‍ സിപിഎം ന്‍റെ ചാവേരുകള്‍ക്ക് സാധിക്കില്ല . മലപ്പുറം മണ്ഡലത്തിലെ വികസന നായകന്‍ ഉബൈദ്‌ സാഹിബിന് എല്ലാ വിജയാശംസകളും നേരുന്നു

നിങ്ങള്‍ക്ക് ' സാഹിബ് ' ആവണമെങ്കില്‍ ലീഗായാല്‍ മതി . കാരണം ഉബൈതുള്ളയും ഇപ്പോള്‍ സാഹിബായി കഴിഞ്ഞു ............

ആതരനീയാനായ സേട്ടുസാഹിബ് ലീഗില്‍ നിന്നും പുറത്തു പോയപ്പോള്‍ ലീഗെടുത്ത തീരുമാനമായിരുന്നു എല്ലാവരുടെയും പേരിന്റെ കൂടെ 'സാഹിബ് ' ചേര്‍ക്കുക എന്നത് . അങ്ങനെയാണ് കുഞ്ഞാലിക്കുട്ടിക്ക് വരെ സാഹിബ് പട്ടം കിട്ടിയത് !

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

മമ്മുണ്ണി ഹാജി പത്രിക നല്‍കിയത്‌ മോങ്ങം ബ്യുറോ കണ്ടില്ലേ അതോ കണ്ടിട്ടും കാണാത്ത പോലെ ഭാവിച്ചതോ ????????. ഈ നിസ്പക്ഷത യാണ് ചോദ്യം ചെയ്യുന്നത് . മോങ്ങതുകാരുടെ എല്ലാ പ്രശ്നങ്ങളിലും മുന്‍പില്‍ നിന്ന് പരിഹാരം കണ്ടത്തിയ ഒരു ജന പ്രതിനിതിയെ ലീഗ് കാരന്‍ ആയതിന്റെ പേരില്‍ അവഗണിച്ച ശരി യായില്ല .

I agree 100% Muneer..Eppozhum cheriv nivarnittilla

ഇതിന്റെ മുന്നേ സാതികിന്റെയും മമ്മുന്നിയുടെയും റിപ്പോര്‍ട്ടുകള്‍ ഒരുമിച്ചു കൊടുത്തത് നിങ്ങള്‍ കണ്ടിട്ടില്ലേ ? ചെരിഞ്ഞു നോക്കിയാല്‍ ചെരിഞ്ഞു കാണും , കുത്തനെ നോക്കിയാല്‍ കുത്തനെ കാണും !

ee mammunni haji mongam valluvambram ulpedunna morayur pookkottur panjayathilekku enthu karyangalaanu kodu vannathu onnu parayaaamo leeg karaa?

edu polea kurachu vk marundankil leegu matramalla nammude nadu thnne elladavum kuttavum kuravum matram cherinchu kanunna cherivu kara neee yeadu leeega kuduba leego mazda leego?

Mone Ankchatha....VK ennum nerum nerivum ulla leaginte koodeya ninnettullu..Pinne kuttavum kuravum kaanunnth athinulla avasaram evar undakki thannathkonda..pinne ninne pole peru vekkan polum dairyam ellathe eruttinte maravil ninnum unda ellatha vedi pottikkunna sahodara nee marupadi arhikkunnilla

CK LEEGILE ARUM ANGANE VALIYA ALAVANDA ,MAZDA LEEGILE ORALE THODAN POLUM INNU VARE CK LEEGIL ORALUM VALARNNITTILLA,VALARNNAL AVANTE KOOMB NJANGAL VATTUM.ENTHU MANYATHA YANU MONGETHE CK LEEGINULLATHU?INIYUM BEESHANI ANANKIL PALA RAHASYANGALUM AYIMATHIKALUM PURATHU VARUM,SOOKASHICHOLU...........

പാട്ടുകള്‍ ഉണ്ടാക്കുന്നതൊക്കെ നല്ലത് തന്നെ , ദയവു ചെയ്തു ഇസ്ലാമും ലീഗും തമ്മില്‍ ബന്ധപ്പെടുത്തി പാട്ടുകള്‍ ഉണ്ടാക്കരുത് . അത് പടച്ചോന്‍ പൊറുക്കൂല ....... കാരണം ലീഗിന്റെ എല്ലാ പരിപാടികളും ആളുകളെ തെറ്റിധരിപ്പിച്ചു ഇസ്ലാമുമായി ബന്ടപ്പെടുത്തികൊണ്ടാണ് നടത്താറുള്ളത് . ഞാന്‍ ഓര്‍ക്കുന്നു .......കുറച്ചു മുന്പ് മോങ്ങത്ത് വി .കെ മുഹമ്മദ്‌ഹാജി യുടെ അനുസ്മരണ നഗറില്‍ ലീഗിന്റെ ഒരു സമ്മേളനം നടന്നപ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും പെട്ടി വരവുകള്‍ ഉണ്ടായിരുന്നു . ആ വരവില്‍ ബാന്‍ഡ് മേളവും ശിങ്കാരി മേളവും കരിമരുന്നും വെള്ളമാടിച്ചും അല്ലാതെയും യുവാക്കളുടെ ടാന്സുകളും പന്തം മിന്നലും ...അങ്ങനെ ജഗ പൊഗ, പീടിക വരാന്തയില്‍ നിന്നും പരിപാടി വീക്ഷിക്കുന്ന എന്റെ മുന്നില്‍ രണ്ടു പ്രായം കൂടിയ കാക്കമാര്‍ ഇരിക്കുന്നുണ്ടായിരുന്നു . അപ്പോഴാണ്‌ സ്റ്റേജില്‍ നിന്നും അനൌണ്സ് വന്നത് , യോഗം തുടങ്ങുകയാണ് ആദ്യമായി 'ഫാത്തിഹ ' എന്ന് ...... മുമ്പിലുള്ള കാക്കമാര്‍ തമ്മില്‍ തമ്മില്‍ ഒന്ന് നോക്കി , പിന്നെ ഒരു കാക്ക പറയുകയാണ് 'ഇപ്പൊ കണ്ടോ ബീരാനെ ഇജു ആദ്യം പറഞ്ഞ ആ കേടൊക്കെ ഇപ്പൊ പോയീലെ ' എന്ന് ...........

naattu vaarthakal choodode...entemongathinu aashamsakal

സീ സി ക്കാരുടുടെയും കള്ളക്കടത് കാരുടെയും അഭയ കേന്ദ്രമായ മോങ്ങതു നിന്നും ഒരു സര്‍ഗ സൃഷ്ടി ഒട്ടും പ്രതീക്ഷിക്കാതതാണ് ..

എത്ര കാലമായി ഈ സൈറ്റ് തുടങ്ങിയിട്ട് എന്നറിയാന്‍ ആഗ്രഹം ഉണ്ട്..

" മോങ്ങം " എന്നാ പദം എങ്ങനെ വന്നതാണെന്ന് പുതിയ തലമുറയ്ക്ക് പരിജയപ്പെടുതിയാല്‍ നന്നായിരുന്നു ....


എന്ന് ഒരു പഴയ മോങ്ങം നിവാസി ...

മോങ്ങത്തിനു മോങ്ങം എന്ന പേര് വന്നത് എങ്ങിനെ എന്ന് പിന്നെ പറയാം ......ആദ്യം നിനക്കൊരു പേര് വരട്ടെ ! എന്തെ വെളിപ്പെടുത്താന്‍ ഇത്ര പേടി ?

മോങ്ങം ഒരു പഞ്ചായത്ത് ആവാന്‍ പോവുന്നു എന്ന് കേള്‍ക്കുന്നു ...ആരായിരിക്കും പഞ്ചായത്ത് ഭരിക്കുക എന്ന് താഴെ കാണുന്ന ലൈനില്‍ ക്ലിക്ക്കക്ക് ......

മൂരി ലീഗോ അതോ തലയില്ലാത്ത മര്കിസ്റ്റ്‌ കാരോ

" മോങ്ങം " എന്നാ പദം എങ്ങനെ വന്നതാണെന്ന് പുതിയ തലമുറയ്ക്ക് പരിജയപ്പെടുതിയാല്‍ നന്നായിരുന്നു ....

ആദ്യം നിന്റെ നാടിന്റെ പേര് എങ്ങിനെയാണ് ഉണ്ടായതെന്ന് ഈ പുതു തലമുറക്കാരന്‍ മനസിലാക്കിയിട്ടുണ്ടോ ? ഉണ്ടങ്കില്‍ അതൊന്നു പറഞ്ഞു തന്നാല്‍ അതിലേറെ നന്നായിരുന്നു ..... ചോദ്യം കണ്ടാല്‍ കെയര്‍ കോളേജിന്റെ ബാഗത്ത്കൂടി നടന്ന ലക്ഷണം പോലും കാണുന്നില്ല !

അഭിപ്രായങ്ങള് അടിപിടി ആവരുത്

njanoru mongamthe penkutiyan kadathinnakalilum mattum irikunna paradhooshana priyar paranjundakunna kadhakal keet oru pad penkuttikalude kalyanam mudangunnu kanneeru kudich jeevikunnu inganeyulla prashnangl mongam nivasikal kandittum kanatha pole nadikunnu ................

ഈ വിശയത്തില്‍ സുഹാദക്ക് ലഭ്യമായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് താഴെ കൊടുക്കുന്ന ഏതെങ്കിലും ഐ ഡി യിലേക്ക് മെയില്‍ ചെയ്യുക. ബാക്കി വിവരങ്ങള്‍ ചേര്‍ത്ത് ജന ശ്രദ്ധയിലേക്കയി നമുക്കു അതു പ്രസിദ്ധീകരിക്കാം.alavict@gmail.com
entemongam@gmailcom
mongam.newsbox@gmail.com

എഡിറ്റര്‍ ഇന്‍ ചാര്‍ജ്

ബഹുമാന പൂര്‍വ്വം എന്റെ മോങ്ങം ചീഫ് എഡിറ്റെര്‍ക്ക് ;- നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങള്‍ എല്ലാവരും എന്റെ മോങ്ങം സ്ഥിരമായി നോക്കുന്ന ആളുകളാണ് . ഓരോ ദിവസവും പുതുമ നില നിര്‍ത്തി പോരുന്ന ഇതിന്റെ സംഘാടകര്‍ക്ക് എല്ലാഭാവുകളും നേരുന്നു ........ വാര്‍ത്തകളൊക്കെ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് . പ്രത്യേഗിച്ച് ഉസ്മാന്‍ മൂചികുണ്ടിലിന്റെ വാര്‍ത്തകള്‍ എടുത്തുപരയെണ്ടിയിരിക്കുന്നു . അദ്ദേഹത്തിന്റെ പള്ളിക്കുളത്തിന്റെ ശോചനീയാവസ്ഥയും , സ്കൂള്‍ കുട്ടികളുടെ യാത്രാ ക്ലേശവും , ഇപ്പോള്‍ അവസാനമായി നല്‍കിയ മോങ്ങത്തെ ഞെട്ടി വിറപ്പിച്ച ഇടിമിന്നലില്‍ പള്ളിമിനാരം തകര്‍ന്നതും ശക്തമായ കാറ്റിലും മഴയിലും കൃഷിയിലും മറ്റും ഉണ്ടായ നാഷനഷ്ട്ടങ്ങളെ കുറിച്ചും ഒക്കെയുള്ള റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ നാട്ടില്‍നിന്നും ഇതൊക്കെ നേരിട്ട് അനുഭവിക്കുന്നത് പോലെയുള്ള പ്രതീതിഉണര്‍ത്തുന്നു . നാട്ടില്‍ നിന്നും അവര്‍ കഷ്ട്ടപ്പെട്ടു നല്കുന്ന വാര്‍ത്തകള്‍ക്ക്പ്രവാസികല്‍ക്കിടയിലുള്ള പ്രാധാന്യം അവര്‍ അറിയുന്നുണ്ടാകുമോ ആവോ ? അതോടൊപ്പം ചിലപ്പോളൊക്കെ പുതിയ വാര്‍ത്തകള്‍ക്ക് ചിലപ്പോള്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നതും , അപ്രധാനമായ വാര്‍ത്തകള്‍ പ്രധാനവല്‍ക്കരിച്ചു നല്‍കുന്നതിലും, വാര്‍ത്തകളിലുപരി സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ക്ക് അവസരം നല്‍കുന്നതിലും ഉത്സാഹം കാണിക്കുന്നില്ലേ എന്നൊരു സംശയവും ഞങ്ങള്‍ക്ക് ഇല്ലാതില്ല . മാറ്റം ഉണ്ടാകുമെന്ന് കരുതുന്നു . മോങ്ങത്തെ കേന്ദ്രവല്‍ക്കരിച്ചു തന്നെ മോങ്ങത്തിന്റെ സമീപ പ്രദേശങ്ങളായ വെള്ളുവംബ്രം, ഒള്ളമതില്‍, മൊരയുര്‍, അരിമ്പ്ര തുടങ്ങിയ സ്ഥലങ്ങളെയും കൂടി വാര്‍ത്തകളില്‍ ഉള്‍പെടുത്തിയാല്‍ വാര്‍ത്തകളെ പ്രാധാന്യവല്‍ക്കരിക്കാനും പുതിയ വാര്‍ത്തകള്‍ നല്‍കാനുള്ള കാലതാമസവും ഒരു പരിതി വരെ ഇല്ലാതാക്കാനും കഴിയും എന്നാണെന്റെ അഭിപ്രായം . ചീഫ്‌ എഡിറ്റെറില്‍ നിന്നും ഒരു നല്ല അഭിപ്രായവും മറുപടിയും പ്രതീക്ഷിക്കുന്നു ........................

ഷരീഫ് മോങ്ങം:
താങ്കളുടെ പ്രതികരണം വായിച്ചു. മോങ്ങം എന്ന ചെറിയ നാട്ടില്‍ നിന്നും ഒരു പക്ഷെ എന്നും എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ കിട്ടികൊള്ളണം എന്നില്ല. നമുക്ക് വാര്‍ത്തകള്‍ തരുന്ന പ്രധാന റിപ്പോര്‍ട്ടര്‍മാര്‍ പ്രതേകിച്ചും ഉസ്‌മാന്‍ മൂചികുണ്ടിലും, കെ.എം.ഫൈസലും ജോലി ആവിശ്യാര്‍ത്ഥം എന്നും രാവിലെ നാട്ടില്‍ നിന്നു പോയി രാത്രി തിരികെ വരുന്നവരുമാണ്. അതിനിടക്ക് ചിലപ്പോള്‍ വാര്‍ത്തകള്‍ക്ക് പിറകെ ഓടാന്‍ അവര്‍ക്ക് കഴിയാറില്ല. തികച്ചും സൌജന്യ സേവനമാണ് ഇതിന്റെ പിന്നണിയില്‍ ഉള്ള്വര്‍ ചെയ്യുന്നതെന്നും ഇത്തരുണത്തില്‍ ഓര്‍ക്കണം.
മോങ്ങത്തിന്റെ പരിസരങ്ങളിലുള്ള വാര്‍ത്തകള്‍ കൊടുക്കാമെങ്കിലും അതിനായി ആളുകളെ നിയമിക്കുന്നത് പ്രായോഗികമല്ല. കാരണം പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇത് കോ‌-ഓഡിനേറ്റ് ചെയ്യാന്‍ പലപ്പോഴും പ്രായോഗികമല്ല. അതിനാല്‍ വാര്‍ത്തകള്‍ വോയിസ് മെയില്‍ ആയോ ടെക്സ്റ്റ് മെയില്‍ ആയോ ആരെങ്കിലും അയച്ചു തരാന്‍ തയ്യാറുണ്ടങ്കില്‍ നമുക്ക് അത് പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാം.
പ്രതികണം അത് വായനക്കാരുടെ അഭിപ്രായപ്രകടന കോളമാണല്ലോ. അതിന്റെ സഭ്യത എഴുതുന്നവര്‍ പാലിക്കണമെന്നാണ് തല്‍ വിശയത്തില്‍ ഞങ്ങളുടെ അഭിപ്രായം. എങ്കിലും അതിരു വിടുമ്പോള്‍ അത്യാവിശ്യ ഘട്ടങ്ങളില്‍ ഞങ്ങള്‍ ഇട പെടുകയും കത്രിക വെക്കുകയും ചെയ്യാറുണ്ട്.
എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഒരു സ്ഥിരം വായനക്കാരന്‍ എന്ന നിലക്ക് താങ്കളുടെ അഭിപ്രായങ്ങളെ വളരെ പ്രാധാന്യപൂര്‍വ്വം തന്നെ ഞ്ഞങ്ങള്‍ ഉള്‍കൊള്ളുന്നു. പ്രതികരണത്തിനു നന്ദി. തുടര്‍ന്നും താങ്കളുടെ ഉപദേശ നിര്‍ദ്ധേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

അലവി കുട്ടി സി.ടി (ചീഫ് എഡിറ്റര്‍ )
alavict@gmail.com
+966 507654725

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

മോങ്ങം എന്ന പദത്തിന്റെ ഉല്‍ഭവം ippozhum kandu pidikkan kazhiyaathathu news box bharavaahikalkku pazhaya thalamurayumaayi oru bandhavumilla ennanu kaanikkunnathu .24 hours internetil thirayunna ivarkkevide neram alle??


MONGIKAL

ആദ്യം അക്ഞാതനായ താങ്കള്‍ സ്വന്തമായൊരു തന്തയും തറവാടും പേരും ഊരും ഒന്നു കണ്ട് പിടിക്ക്. അതിന് പഴയ തലമുറയെ ഒന്നും തിരയണ്ട. സ്വന്തം മാതാവിനോട് ചോദിച്ചാല്‍ മതി. എന്നിട്ടാവാം ഇവരുടെ നാടിന്റെ ഉല്‍ഭവം തിരയാന്‍ ... അതല്ലെ സ്നേഹിതാ മാന്യത..?

പണത്തിനു വേണ്ടി എല്ലാ വിധ തട്ടിപ്പുകള്‍ നടത്തിയും അതില്‍ ഭൂരിഭാഗവും പരാജയപ്പെടുകയും ചെയ്യുമ്പോള്‍ തിരു കേഷത്തിലേക്ക് ചിലരുടെ ബുദ്ധി നീങ്ങിയതില്‍ അല്ബുതപ്പെടെണ്ടാതില്ല .

i would suggest to change the name of this blog from Ente Mongam to Ente Darsana..kaaranam eth darsanayude maathram blogan....karanam mongath Darsana cheyyunna news mathrame EE blog kaanunnulu..Shame on U guys..Let us ne bit more Liberal guys

ദര്‍ശനയുടെ വാര്‍ത്തകള്‍ കൊടുക്കുന്നത് തെറ്റാണോ ഷരീഫ്...? മറ്റു ജനറല്‍ വാര്‍ത്തകള്‍ കണ്ടെത്തി കൊടുക്കാറുണ്ട്. ഏത് സംഘടനാ വാര്‍ത്തകള്‍ ആണെങ്കിലും അവര്‍ നല്‍കുന്നത് എല്ലാം കൊടുക്കാറുണ്ട്. ഇന്നു വരെ ഏതെങ്കിലും ഒരു സംഘടന ഏല്‍പ്പിച്ച വാര്‍ത്തകള്‍ കൊടുക്കാതിരുന്നിട്ടില്ല. ഉണ്ടെങ്കില്‍ ഈ ആരോപണം തീര്‍ത്തും ന്യായം ഇല്ലങ്കില്‍ അന്യായം. വാര്‍ത്ത്കള്‍ എത്തിക്കാന്‍ ആവിശ്യമായ ഫോണ്‍ നമ്പരുകളും മെയില്‍ ഐഡികളും സൈറ്റില്‍ ഉണ്ട്. ഒരു കടലാസ് തുണ്ടിന്റെ പോലും ചിലവില്ലാതെ കയ്യിന്റെ ഉള്ളനടിയില്‍ ഉള്ള നെറ്റിലൂടെ വാര്‍ത്ത്കളും ചിത്രങ്ങളും അയച് തരൂ..... തീര്‍ച്ചയായും വാര്‍ത്ത കെടുത്തിരിക്കും

k.shajahan
editter

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

എന്‍റെ മോങ്ങം പിന്നണി പ്രവര്‍ത്തകര്‍ക്ക്...ഒരായിരം അഭിനന്തനങ്ങള്‍.
SHAMSUDHEEN.TP
MONGAM

ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

എന്‍റെ മോങ്ങം ഇപ്പോള്‍
മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.

എല്ലാ ആശംസകളും നേരുന്നു....

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്

എല്ലാ ആശംസകളും നേരുന്നു ....

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

എന്‍റെ മോങ്ങം ഇപ്പോള്‍ മുന്പെതെക്കാള്‍ നന്നായിട്ടുണ്ട്.
എല്ലാ ആശംസകളും നേരുന്നു...

wishing my sincere gratitudes for all my mongam villagers.....be proud to be indian...especially being in mongam.....

TP shamsuvinte aayiram commentukal prasidheekarikkan blogerkku time und..penkuttikalude perilulla comment neekkam cheythathu enthinu??? avarkkum comment adikkaan pattulle

abhiprayathinte heading kaanatha bhagathu ninnum maattuka...

SUHADA enna shemale ippolum ille

hello Mr. friend malapurathe people sine vivaram illa enne kazhicha election veendum theliyichu.

Excellent work. Congrats. Some links are still not working, for example, when we click on yas club or Dharsana club, its not going to the corresponding page.

KP Nisar, Valiyaparamba

നിസാര്‍,
താങ്കള്‍ പറഞ്ഞത് ശരിയാണ്.... സാങ്കേതികമായി പൂര്‍ണ്ണതയില്‍ എത്തിയിട്ടില്ലാത്തതിനാല്‍ ചില ലിങ്കുകളൊന്നും കണക്റ്റടല്ല. സാവധാനം പരിഹരിക്കുന്നതാണ്.... അഭിപ്രായത്തിനും നിര്‍ദ്ധേശങ്ങള്‍ക്കും വളരെ നന്ദി
കെ.ഷാജഹാന്‍
എഡിറ്റര്‍ ഇന്‍ ചാര്‍ജ്

. പാന്‍പരാഗ് പോലുള്ള ലഹരി വസ്തുക്കള്‍ മോങ്ങത്ത് നിരോദിച്ചോ. അതോ ഇപ്പോയും വില്കുന്നുണ്ടോ ?....... മറ്റെന്തെങ്ങിലും തുടര്‍ നടപടികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോ ?...കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു ....

monkikalkku

മോങ്ങം എന്ന പദത്തിന്റെ ഉല്‍ഭവം ippozhum kandu pidikkan kazhiyaathathu news box bharavaahikalkku pazhaya thalamurayumaayi oru bandhavumilla ennanu kaanikkunnathu .24 hours internetil thirayunna ivarkkevide neram alle??

«ഏറ്റവും പഴയത് ‹വളരെ പഴയ   201 – 269 ന്‍റെ 269   വളരെ പുതിയ› ഏറ്റവും പുതിയ»

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Share

Twitter Delicious Facebook Digg Stumbleupon Favorites